News and Events

Event List

Sep 2016

201602Sep

പുതിയ അധ്യായ വർഷം (2016 - 2017)

2016 - 2017 പുതിയ അധ്യായന വര്‍ഷം വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ഷിഫ്‌റ്റുകള്‍ക്ക്‌ യഥാക്രമം സെപ്‌തംബര്‍ 2, 3, 4, 5 തിയ്യതികളിലായി തുറക്കുന്നതാണ്‌.

201611Sep

ഈദുൽ അദ്ഹ അവധി

ഈദുൽ അദ്ഹ പ്രമാണിച്ച് 2016 സെപ്റ്റബർ 11 മുതൽ 15 വരെ അവധിയായിരിക്കും

Oct 2016

201614Oct

പാരൻ്റ്സ് മീറ്റ്‌

അല്‍ ഇസ്‌ലാഹ്‌ മദ്‌റസ''യുടെ ഈ വര്‍ഷത്തെ ``പാരൻറ്സ് മീറ്റ്‌ - '16'' ഒക്‌ടോബര്‍ 14 ന്‌ വെള്ളിയാഴ്‌ച വൈകീട്ട്‌ 6.15ന്‌ മദ്‌റസയില്‍ വെച്ച്‌ നടക്കുകയാണ്‌.